Best Quality Products

Original By Birth !

അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നു .
100% Pure Roasted Coconut Oil from Thalir. Export Quality.
We Promise Good Health! 📞 +91 9562979444

Free Shipping

Above 5 Liter

Certified Organic

100% Guarantee

Huge Savings

At Lowest Price

Easy Returns

No Questions Asked

Qty : 1 Liter
Qty : 5 Liter
Combo Pack

Original By Birth !

എന്തുകൊണ്ട് തളിർ ജനപ്രീയമായി.......

നിങ്ങളുടെ വീട്ടിൽ തളിർ റോസ്‌റ്റഡ്‌ വെളിച്ചെണ്ണ ഉണ്ടെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരം തേടി നിങ്ങൾക്ക് മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരില്ല.ചർമ്മത്തിനും മുടിക്കും ഉദരത്തിനും ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് തളിർ അറിയപ്പെടുന്നത്.എന്നാൽ ഇതിന്റെ ഗുണങ്ങളും ഉപയോഗങ്ങളും ഇതിനപ്പുറത്തേക്കാണ്.
തളിർ വെളിച്ചെണ്ണയിൽ ആരോഗ്യപരമായ കൊഴുപ്പുകൾ ആണ് അടങ്ങിയിരിക്കുന്നത്. കാപ്രിലിക്,ലോറിക്, കാപ്രിക്‌ ആസിഡുകൾ തുടങ്ങിയ ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.ആരോഗ്യകരമായ പൂരിത കൊഴുപ്പിന്റെ ഏറ്റവും മികച്ച ഉറവിടം കൂടിയാണ് തളിർ.ഇതിലെ 90% ഫാറ്റി ആസിഡുകളും പൂരിതമാണ്.സ്വാഭാവിക പൂരിത കൊഴുപ്പുകൾ നിങ്ങളുടെ ശരീരത്തിൽ HDL (നല്ല) കൊളസ്‌ട്രോൾ വർധിപ്പിക്കാൻ സഹായകമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. തൈറോയ്ഡ് പ്രെവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.അൽഷിമേഴ്സ് രോഗത്തെ തടയാനോ അവയ്ക്കു കാലതാമസം വരുത്താനോ സഹായിക്കും.വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.തുടങ്ങിയ ഒട്ടേറെ രോഗശമനത്തിനു ഉതകുന്നതാണ് വെന്ത വെളിച്ചെണ്ണ.

Try It For Free. No Registration Needed.

We Promise Good Health
100% Pure Roasted Coconut Oil

Get 25% Off On Your First Purchase!